JHL

JHL

മഞ്ചേശ്വരം മൊർത്തണയിൽ വന്‍ കഞ്ചാവ് വേട്ട : അറസ്റ്റ്

മഞ്ചേശ്വരം(True News, 4 Sept):  മഞ്ചേശ്വരം മൊർത്തണയിൽ വന്‍ കഞ്ചാവ് വേട്ട. വോര്‍ക്കാടി വില്ലേജിലെ മൊറോത്തനയിലെ കേരള ഹൗസ് അപ്പാര്‍ട്ട്‌മെന്റില്‍ സുക്ഷിച്ചിരുന്ന 18.5 കിലോ കഞ്ചാവ് കുമ്പള റേഞ്ച് എക്‌സൈസ് സംഘം പിടിച്ചെടുത്തു. സയ്യിദ് ജാബിര്‍ (32) നെ അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫല്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ പി.മോഹനന്‍, പി.സുരേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീഷ്, കണ്ണന്‍കുഞ്ഞി, നസ്രുദീന്‍, ഹസ്രത് അലി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവരാണ് അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് സൂക്ഷിച്ചതിന്

No comments