JHL

JHL

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി മാവിനകട്ട സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി മാവിനകട്ട സ്വദേശി പിടിയിൽ.

കുമ്പള മാവിനകട്ട സ്വദേശി ഫിറോസ് (51) എന്നയാളെയാണ് 6.12 ലിറ്റർ കർണ്ണാടക മദ്യവുമായി കുമ്പള റേഞ്ച് പി.ഒ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 180 മില്ലിയുടെ 34 കുപ്പി മദ്യമാണ് പിടികൂടിയത്.

പി.ഒ എ.വി.രാജീവൻ , സിഇഒ മാരായ പ്രജിത്ത് കുമാർ , കെ.സിജു , കെ.വിനോദ്, സബിത് ലാൽ , കെ.അമിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.



No comments