JHL

JHL

കുമ്പള ഗോപാലകൃഷ്ണ ക്രോസ് റോഡ് നാടിന് സമർപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗോപാലകൃഷ്ണ ക്രോസ് റോഡ് നാടിന് സമർപ്പിച്ചു.

2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് നിർമ്മിച്ച റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ഉ.പി.താഹിറ യൂസഫ് ഉദ്‌ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി പഞ്ചായത്ത് മെമ്പർമാരായ പ്രേമലത വിദ്യാ പൈ സുലോചന പുഷ്പലതഷെട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


No comments