JHL

JHL

മൊഗ്രാൽ പുത്തൂർ വ്യാപാരികൾ തണ്ണീർ കുടം സ്ഥാപിച്ചു.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : കേരള സസ്ഥാന വ്യാപാരി വ്യസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പക്ഷിമൃഗാദികൾ ക്ക് വേണ്ടി  തണ്ണീർ കുടം സ്ഥാപിച്ചു.

 ജില്ലാ സെക്രട്ടറി  രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചത്ത് അധ്യക്ഷത വഹിച്ചു. കെ എച്ച് മുഹമ്മദ്, ഹനീഫ തസ്കന്റ്, ദീപു കടപ്പുറം,പ്രകാശൻ,സുരേശൻ, പ്രസംഗിച്ചു.

 റിയാസ്  ചൗക്കി സ്വാഗതവും, അബ്ദുല്ല കടവത്ത് നന്ദിയും പറഞ്ഞു.



1 comment:

  1. The Best Games and Casinos - JtmHub
    We 남원 출장마사지 have 전라남도 출장샵 found all the best games from the 춘천 출장안마 most popular 여수 출장샵 developers in the 용인 출장안마 industry - Microgaming. We have spent over 5 years researching the best slots

    ReplyDelete