JHL

JHL

കെ.എസ്.ടി.യു. ജില്ലാസമ്മേളനം നടത്തി.


കാസർകോട്(www.truenewsmalayalam.com) : കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) ജില്ലാസമ്മേളനം സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ജി. ശംസുദ്ദിൻ അധ്യക്ഷനായി. വിദ്യാഭ്യാസസമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ എ.സി. അതാഉള്ള ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രത്യേക പ്രാർഥനയും നടത്തി. ഇബ്രാഹിം പള്ളങ്കോട്, കല്ലട്ര മാഹിൻ ഹാജി, വി.കെ.പി. അബ്ദുൾ റൗഫ്, റസാഖ് പുനത്തിൽ, ശാഹിന, മൂസാ ബി. ചെർക്കള, മുഹമ്മദ്‌കുട്ടി, ഗഫൂർ ദേളി, ടി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.


No comments