JHL

JHL

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥിയെ സന്ദർശിച്ചു

കുമ്പള(www.truenewsmalayalam.com) : യുക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥിയും അബൂദാബി കെ.എം.സി.സി കാസർകോട് ജില്ല സീനിയർ വൈ: പ്രിസിഡൻ്റ് അസീസ് പെർമൂദയുടെ മകനുമായ മുഹമ്മദ് ആഫ്റാഖിനെ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുസ് ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.

 മുസ് ലിം  ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ. കെ ആരിഫ്, പൈവളിഗെ പഞ്ചായത്ത് മുസ് ലിം  ലീഗ് പ്രിസിഡൻ്റ് അന്തുഞ്ഞി ചിപ്പാർ, ജന: സെക്രട്ടറി സെഡ്.എ കയ്യാർ, അമീർ അലി, പള്ളിക്കുഞ്ഞി, അബ്ദുൽ റഹ്മാൻ പെർമൂദെ, എം. കെ അലി എന്നിവർ കൂടെ ഉണ്ടായിരുന്നു.



No comments