JHL

JHL

മുസ്‌ലിം യൂത്ത് ലീഗ് ശാഖാ സംഗമങ്ങൾക്ക് തുടക്കമായി.

കാസർകോട്(www.truenewsmalayalam.com) : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ശാഖാ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ആരിക്കാടി ശാഖയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് നിർവഹിച്ചു.

 ശാഖാ പ്രസിഡന്റ് മൊയ്തീൻ ആരിക്കാടി അധ്യക്ഷനായിരുന്നു. അസീസ് കളത്തൂർ, സഹീർ ആസിഫ്, ഹസീം ചെമ്പ്ര, അസീസ് മരിക്കെ, വി.പി.അബ്ദുൾഖാദർ, ടി.എ.മൂസ, എം.അബ്ബാസ്, യൂസഫ് ഉളുവാർ, എം.ബി.ഷാനവാസ് എന്നിവർ സംസാരിച്ചു.



No comments