JHL

JHL

ഉപ്പളയില്‍ നിയന്ത്രണം വിട്ട് മീൻ ലോറി മറിഞ്ഞു, കർണാടക സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയില്‍ നിയന്ത്രണം വിട്ട് മീൻ ലോറി മറിഞ്ഞു, കർണാടക
സ്വദേശിയായ ഡ്രൈവർക്ക് പരിക്ക്.

കര്‍ണാടക കുംഡെ സ്വദേശി ഗുരു(38) എന്നയാൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 ഗോവയില്‍ നിന്ന് മത്സ്യവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.


No comments