JHL

JHL

കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു



കാസർകോട് : കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനതലത്തിൽ ഏകോപിപ്പിക്കുന്നതിന് സിവിൽ സ്റ്റേഷനിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം തുറന്നു. ജൂനിയർ സൂപ്രണ്ട് ജി.ശ്രീകുമാറാണ് നോഡൽ ഓഫീസർ. ഫോൺ: 9744686302, 9400432602.

No comments