JHL

JHL

മഞ്ചേശ്വരത്ത് എൽ എൽ എമ്മിന് നേരിട്ട് പ്രവേശനം നൽകുന്നു.

മഞ്ചേശ്വരം: കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള LL.M പ്രവേശനത്തിനു വിവിധ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.

Open category -10SC - 3. ST- 1. എന്നിങ്ങനെയാണ് ഒഴിവുകൾ.

താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 11.08.2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക്‌ മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം.

Contact Number :

 9961936451

 9567277063.

വിലാസം :-

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് 

മഞ്ചേശ്വരം ക്യാമ്പസ് 

മഞ്ചേശ്വരം ( പി.ഒ )

കാസറഗോഡ്

No comments