JHL

JHL

വ്യാപാരി ദിനം: മീപ്പിരി സെന്റർ ആദ്യകാല വ്യാപാരിയെ വ്യാപാരി കൂട്ടായ്മ ആദരിച്ചു.

കുമ്പള. വ്യാപാരി ദിനത്തോടനുബന്ധിച്ച് മീപ്പിരി സെന്ററിലെ ആദ്യകാല വ്യാപാരി അബ്ദുല്ലഹാജിയെ (നിയാസ് സ്റ്റോർ)വ്യാപാരി കൂട്ടായ്മ ആദരിച്ചു.

 ചടങ്ങിൽ വ്യാപാരി കൂട്ടായ്മയിലെ തലമുതിർന്ന അംഗം മുഹമ്മദ് ബായിക്കര അബ്ദുല്ലഹാജിയെ ഷാൾ അണിയിച്ചു. ഇർഷാദ് കുട്ടീസ്, ഷിബു റാംപ്, മൂസ മഹർ, ഫിറോസ് ഫിദ, സാബിർ കിഡ്സ്‌ ക്യാമ്പ്, തൻസി റാംപ്,നിജീഷ് ഫാൻസി, റിയാസ് ഫാത്തിമ, സാബു മൊബൈൽ ഹട്ട്, ശുഹൈബ് എക്സാലന്റ്,കരീം മഹർ എന്നിവർ സംബന്ധിച്ചു.

No comments