JHL

JHL

മഞ്ചേശ്വരം: വീടുകൾ നിർമിച്ചു കൈമാറി

 മഞ്ചേശ്വരം : മൈ കമ്യൂണിറ്റി ഫൗണ്ടേഷൻ നിർധനരായ 10 കുടുംബങ്ങൾക്കുവേണ്ടി നിർമിച്ച വീട് സമുച്ചയങ്ങളുടെ ഉദ്ഘാടനം നടന്നു. എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു

മൈ കമ്യൂണിറ്റി ഫൗണ്ടേഷൻ ചെയർമാൻ അഷ്റഫ് അധ്യക്ഷനായി, യു.കെ. സൈഫുള്ള തങ്ങൾ, ഖതീബ് ഹാഷിർ ഹാമിദി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവിനോ മൊന്തേറോ, ജോസഫ് ക്രാസ്റ്റ, രഘു ഷെട്ടി, ഡോ. അബ്ദുൽഖാദർ, അബ്ദുറഹ്‌മാൻ അരിമല, അഹമ്മദ് ബാവ ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സഫ ഫാറൂഖ്, ഹമീദ് ഹൊസങ്കടി, മൈ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അൻസാർ തങ്ങൾ, സെക്രട്ടറി ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

നിർവഹിച്ചു. ......

Read more at: https://newspaper.mathrubhumi.com/kasaragod/news/kasargode-1.7758965
മഞ്ചേശ്വരം : മൈ കമ്യൂണിറ്റി ഫൗണ്ടേഷൻ നിർധനരായ 10 കുടുംബങ്ങൾക്കുവേണ്ടി നിർമിച്ച വീട് സമുച്ചയങ്ങളുടെ ഉദ്ഘാടനം നടന്നു. എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ...

No comments