JHL

JHL

മുനവ്വിറിനെ അനുമോദിച്ചു

പുത്തിഗെ: സമസ്ത കേരള സുന്നി .ബാലവേദിയുടെ പുത്തിഗെ റൈഞ്ച് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മുഗു റോഡ് മുനവ്വിറുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥി അബ്ദുല്ല മുവ്വിറിനെ മുഗു റോഡ് ത്വാഹാ ജുമാ മസ്ജിദ് കമ്മിറ്റി അനുമോദിച്ചു.
ജമാഅത്ത് പ്രസിഡൻറ് അബൂബക്കർ ടി. അധ്യക്ഷത വഹിച്ചു. ചീഫ് ഖത്തീബ് ഖാസിം ദാരിമി മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
ജന:സെക്രട്ടറി കെ.പി.എ.മജീദ് അനുമോദനം നൽകി.
ആദിൽ വാഫി, ശഫീഖ് ദാരിമി അന്നടുക്ക, അശ്റഫ് ഉറുമി അൽഅസ്ഹരി, ഇബ്റാഹിം കിൻഫ്ര, കെ.പി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

No comments