JHL

JHL

മഞ്ചേശ്വരം റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചു : യാത്രക്കാർക്ക് പ്രയാസം

മഞ്ചേശ്വരം: മഞ്ചേശ്വരം റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചു. റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുവാൻ ആണ് അടച്ചിട്ടത്. ഇതു മൂലം മഞ്ചേശ്വരം പോകുന്ന യാത്രക്കാർക്ക് പ്രയാസം.മഞ്ചേശ്വരം പഞ്ചായത്ത് കാര്യാലയം, പോലീസ് സ്റ്റേഷൻ മുതലായ സ്ഥാപനങ്ങൾക്ക് പോകുന്ന പ്രധാന പാതയാണ് ഇത്. മഞ്ചേശ്വരം തീരദേശം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ നിന്നും ഹൈവെ ക്ക് പോകുന്ന പ്രധാന പാതയാണ് അടച്ചിട്ടത്.
രണ്ട് ദിവസം കൊണ്ട് അറ്റകുറ്റപ്പണി തീർക്കാൻ സാധിക്കും എന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

No comments