JHL

JHL

ഹിജ്‌റ :പ്രഭാഷണം നാളെ

കുമ്പള: ഹിജ്റ ആസൂത്രണം, അതിജീവനം എന്ന വിഷയത്തിൽ ജമാ അത്തെ ഇസ്ലാമി കുമ്പള ഏരിയ പ്രഭാഷണം സംഘടിപ്പിക്കും. നാളെ വൈകിട്ട് 5 മണിക്ക് കുമ്പള മൈത്രി ഭവനിൽ വച്ച് നടക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ പ്രസിഡണ്ട് വി.എൻ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തും.

No comments