JHL

JHL

ഉയർന്ന മാർക്കിൽ വിജയിച്ച ആദിലിനെ അനുമോദിക്കാൻ വാർഡ് മെമ്പറെത്തി

മൊഗ്രാൽ (True News 6 July 2020): എസ്.എസ് എൽ സി പരീക്ഷയിൽ ജി.വി.എച്ച്.എസ്.എസ് കുമ്പളയിൽ നിന്ന് മുഴുവൻ വിഷയത്തിലും A+ നേടിയ മൊഗ്രാൽ പതിനേഴാം വാർഡിലെ അബ്ദുൽ ഹമീദ് - മൈമൂന ദമ്പതികളുടെ മകൻ അബ്ദുൽ ആദിലിനെ വാർഡ് മെമ്പർ ആയിഷ മുഹമ്മദ് വീട്ടിലെത്തി അനുമോദിച്ചു.കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി നാസർ മൊഗ്രാൽ, ഒ.ബി.സി ഡിപ്പാർട്ട്മെൻ്റ് കുമ്പള ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് മൊഗ്രാൽ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് യൂസുഫ് മിലാനോ,അബ്കോ മുഹമ്മദ്, ഷരീഫ് ദീനാർ, ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

Advertisement

വിപുലീകരിച്ച ഷോറും തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ---------------------------------------
മൂന്ന് വർഷത്തോളമായ് കാസറകോഡ് ജില്ലയിലെ മൊഗ്രാലിൻ്റ ഹൃദയഭാഗത്ത് പ്രവർത്തിച്ച് വരുന്ന Western Door Gallery എന്ന സ്ഥാപനത്തിൻ്റെ വിപുലീകരിച്ച ഷോറും 06/07/2020 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുകയാണ് ,
കേരളത്തിനകത്തും, പുറത്തുമുള്ള നിരവധി ബ്രാൻ്റഡ് കമ്പനികളുടെ ഉൽപന്നങ്ങളായ,WPC, UPVC, FRP, PVC, PVC PANEL, STEEL, TEAK WOOD, MAHANGANI, SKIN, WHITE , MEMORIN, Etc എന്നീ ഡോറുകൾ വിൽക്കപ്പെടുന്നു. കൂടതെ UPVC WINDOWS, STEEL WINDOWS, ALL TIPE OF KITCHENS, WOOD&STEEL STAIRCASES, TATA STEEL SHEETWORK,  ALL TIPE OF FABRICATION  &INTERIOR എന്നീ വർക്കുകൾ വളരെ വിശ്വസ്ഥതയോട് കൂടിയും, മിതമായ നിരക്കിലും ചെയത് കൊടുക്കുന്നു. നാളിതുവരെ നിങ്ങൾ നൽകി വരുന്ന സഹകരണം മേലിലും പ്രതീക്ഷിച്ച് കൊള്ളുന്നു.
    എന്ന്,
    വിശ്വസ്ഥതയോടെ,           
Western door gallery
NH66 Mogral
9895624862,      8921052505

No comments