JHL

JHL

സൗദിയിൽ കെട്ടിടത്തിന് തീപിടിച്ചു പരിക്കേറ്റു ചികിത്സായിലുണ്ടായിരുന്ന മഞ്ചേശ്വരം കടമ്പാറിലെ യുവാവ് മരണപ്പെട്ടു


മഞ്ചേശ്വരം (True News, July6,2020|): സൗദിയിൽ കെട്ടിടത്തിന് തീപിടിച്ചു പരിക്കേറ്റു ചികിത്സായിലുണ്ടായിരുന്ന മഞ്ചേശ്വരം കടമ്പാറിലെ യുവാവ് മരണപ്പെട്ടു. ദമ്മാമിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഗുരുതമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഉമ്മർ ഫാറൂഖ്(35) . ഞായറാഴ്ച രവിലെയോടെയായിരുന്നു മരണം. മൂന്ന് ദിവസം മുമ്പാണ് ഇയാളെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






No comments