Header Ads

test

കേരളത്തിൽ ഇന്ന് 225 പേർക്ക് കോവിഡ് ;38 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ;കാസറഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചത് 28 പേർക്കും


തിരുവനന്തപുരം / കാസറഗോഡ് (True News, July5 ,2020): കേരളത്തിൽ ഇന്ന് 225  പേർക്ക് കോവിഡ് ;കാസറഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചത് 28  പേർക്കും  പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത് 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി..
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്

ഇന്ന് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന് ജില്ലയിൽ 28 പേര്ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില് 10 പേര് വിദേശത്ത് നിന്ന് വന്നവരും 11 പേര് ഇതര സംസ്ഥാനങ്ങളില് നിന്ന് വന്നവരുമാണെന്ന് ഡിഎം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്ന് വന്നവര്
ജൂണ് 16 ന് ഷാര്ജയില് നിന്ന് വന്ന 64 വയസുള്ള അജാനൂര് പഞ്ചായത്ത് സ്വദേശി, ജൂണ് 20 ന് ദുബായില് നിന്ന് വന്ന 39 വയസുള്ള അജാനൂര് പഞ്ചായത്ത് സ്വദേശി, ജൂണ് 11 ന് കുവൈത്തില് നിന്ന് വന്ന 64 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി ,ജൂണ് 22 ന് ഷാര്ജയില് നിന്ന് വന്ന 39 വയസുള്ള പുല്ലൂര് പെരിയ പഞ്ചായത്ത് സ്വദേശി , ജൂണ് 20 ന് ദുബായില് നിന്ന് വന്ന 31 വയസുള്ള കോടോംബേളൂര് പഞ്ചായത്ത് സ്വദേശി ,ജൂണ് 30 ന് ദുബായില് നിന്ന് വന്ന 23 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി , ജൂണ് 20 ന് ദുബായില് നിന്ന് വന്ന 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി , ജൂണ് 25 ന് ഖത്തറില് നിന്ന് വന്ന 43 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ് 25 ന് ദുബായില് നിന്ന് വന്ന 27 വയസുള്ള പുല്ലൂര് പെരിയ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില് നിന്ന് വന്ന 48 വയസുള്ള അജാനൂര് പഞ്ചായത്ത് സ്വദേശി
സമ്പർക്കം
മംഗളൂരുവില് നിന്ന് വന്ന ജൂണ് 30 ന് വന്ന 41 വയസുള്ള മീഞ്ച സ്വദേശി, വോര്ക്കാടി പഞ്ചായത്തിലെ 13 വയസുള്ള ആണ് കുട്ടി,
ജൂലൈ 2 ന് എറണാകുളത്ത് നിന്ന് ടാക്‌സി കാറില് വന്ന 24 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, സമൂഹ അടുക്കളയില് ജോലി ചെയ്തിരുന്ന 47 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി , സമൂഹ അടുക്കളയില് ജോലി ചെയ്തിരുന്ന 44 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ഹോസങ്കടിയിലെ സ്വകാര്യ ലാബ് ടെക്‌നീഷന്മാരായ 21 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി , 21 വയസുള്ള വോര്ക്കാടി പഞ്ചായത്ത് സ്വദേശിനി , 26 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശിനി
ഇതരസംസ്ഥാനത്ത് നിന്ന് വന്നവര്
ജൂണ് 28 ന് മഹാരാഷ്ട്രയില് നിന്ന് വന്ന 51 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ് 30 ന് മംഗളൂരുവില് നിന്ന് വന്ന 41 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ് 23 ന് മഹാരാഷ്ട്രയില് നിന്ന് വന്ന 36 വയസുള്ള എന്മകജെ പഞ്ചായത്ത് സ്വദേശിനി, ജൂണ് 29 ന് ബംഗളൂരുവില് നിന്ന് വന്ന 47 വയസുള്ള മൊഗ്രാല്പുത്തൂര് പഞ്ചായത്ത് സ്വദേശി,ജൂണ് 30 ന് മംഗളൂരുവില് നിന്ന് വന്ന 40 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശി, ജൂണ് 29 ന് മംഗളൂരുവില് നിന്ന് വന്ന 53 വയസുള്ള കാസര്കോട് നഗരസഭാ സ്വദേശി, ജൂണ് 29 ന് മംഗളൂരുവില് നിന്ന് പിക്ക് വാനില് വന്ന മുളിയാര് പഞ്ചായത്തിലെ 35, 30 വയസുള്ള സഹോദരങ്ങള്, മംഗളൂരുവില് നിന്ന് ബൈക്കില് വന്ന 22 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ് 30 ന് ബംഗളൂരുവില് നിന്ന് വന്ന 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ് 29 ന് ബംഗളൂരുവില് നിന്ന് വന്ന 34 വയസുള്ള മൊഗ്രാല്പുത്തൂര് പഞ്ചായത്ത് സ്വദേശിനി
ജില്ലയിൽ ഇന്ന് രോഗമുക്തിനേടിയവർ ആരുമില്ല 
 .  

No comments