JHL

JHL

ആലംപാടി ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ‍ ഹയർ ‍ സെക്കന്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്

കാസറഗോഡ് : (True News, July10,2020) ആലംപാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയര്), ഇംഗ്ലീഷ് (ജൂനിയർ ), മലയാളം (ജൂനിയർ ), വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 15 ന് രാവിലെ 11 ന് സ്‌കൂളില് നടക്കും. കൂടുതൽ വിവരങ്ങള്ക്ക് 04994 255750, 9846116783.



No comments