JHL

JHL

മംഗളൂരു എം എൽ എ ഭരത് ഷെട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു ;കർണാടകയിൽ ഇന്നലെ മാത്രം കോവിഡ് കേസുകൾ 1502

മംഗളൂരു (True News, July3,2020): കർണാടകയിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1502 പേർക്ക് ഇതോടെ ആകെ രോഗ ബാധിതർ പതിനെട്ടായിരം കടന്നു. മരണ സംഖ്യയും സംസ്ഥാനത്ത വർധിച്ചു വരികയാണ് .കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ  പത്തൊമ്പതുപേർ മരിച്ചതോടെ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 272 ആയി 
അതിനിടെ മംഗളൂരു നോർത്ത് എം എൽ എ ഭരത് ഷെട്ടിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തന്നെ ഇന്നലെ സമൂഹ മാധ്യമത്തിലൂടെയാണ് രോഗം പോസിറ്റീവായ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പൊതു പരിപാടികളിൽ പങ്കെടുത്ത അദ്ദേഹവുമായി നിരവധി പേര് സമ്പർക്കത്തിലായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്
ജില്ലാ മെഡിക്കൽ ഓഫീസർ രാമചന്ദ്ര ബായാർ, താലൂക്ക് മെഡിക്കൽ ഓഫീസർ സുജയ് ഭണ്ഡാരി എന്നിവർക്കും വ്യാഴാഴ്ച വൈറസ് ബാധയേറ്റതായി കണ്ടെത്തി. ഇവരൊടൊപ്പം കഴിഞ്ഞ ദിവസ...

No comments