JHL

JHL

കുമ്പളയിലും ഇച്ചിലങ്കോടും കോവിഡ് മരണങ്ങൾ. കുമ്പളയിൽ അറുപതുകാരിയും ഇച്ചിലങ്കോട് എഴുപതു വയസായസുകാരനുമാണ് ചികിത്സക്കിടെ മരിച്ചത്


കാസറഗോഡ് (True News, Sept 6,2020) : കുമ്പളയിലും ഇച്ചിലങ്കോടും കോവിഡ് മരണങ്ങൾ.കുമ്പളയിൽ അറുപതുകാരിയും ഇച്ചിലങ്കോട് എഴുപതു വയസായസുകാരനുമാണ് ചികിത്സക്കിടെ മരിച്ചത്
അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.പരിയാരം മെഡി.കോളേജിൽ ചികിത്സയിലായിരുന്ന മൊയ്‌തീൻ രോഗം മൂർഛിച്ച് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
കുമ്പളയിൽ ചികിത്സയിലായിരുന്ന കമല(60|) ആണ് മരിച്ചത്.ഇന്നലെ രാത്രിയോടെയാണ് കമല അസുഖം മൂർച്ഛിച്ച് മരണപ്പെടുന്നത്.നായമ്മാർ മൂലയിലെ ഹസൈനാറും ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
  


No comments