JHL

JHL

അബൂബക്കർ എടവലി മരണപ്പെട്ടു

ആലംപാടി (True News, &, Sept, 2020): പരേതനായ മാഹിന്റെയും കദീജയുടെയും മകൻ അബൂബക്കർ എടവലി (61) ഞായറാഴ്ച മരണപ്പെട്ടു.
ഭാര്യ അസ്മ മക്കൾ സലീം  അബുദാബി, കദീജ, ജമീല, ഇർഫാന, റിഷാന
മരുമക്കൾ: നൗഷാദ്, ലത്തീഫ്, നാസർ, യുസുഫ്, നുസ്രത്
ആലംപാടി ഖിളർ ജുമാ മസ്ജിദിൽ കബറടക്കി

No comments