JHL

JHL

കോവിഡ് വ്യാപനം: ബദിയടുക്ക ടൗൺ പൂർണ്ണമായും അടച്ചിടും


ബദിയടുക്ക(True News 1-.09.2020): കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ബദിയടുക്ക ടൗൺ സെപ്റ്റംബർ 12(ശനി),13(ഞായർ) തിയ്യതികളിൽ പൂർണ്ണമായും അടച്ചിടും എന്ന് ബദിയടുക്ക പഞ്ചായത്ത് ജാഗ്രത സമിതി അറിയിച്ചു.

No comments