JHL

JHL

നായൻമാറമൂലയിൽ കോവിഡ് മരണം


കാസർകോട്(True News 10.9.2020): ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. നായൻമാറമൂലയിലെ മറിയുമ്മ (68) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
പനി ബാധിച്ച് കാസര്ഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ടെസ്റ്റ്  നടത്തി രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം.

No comments