JHL

JHL

ചെർക്കള ബേവിഞ്ച വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു: ലീക്ക് കാരണം പരിസരവാസികളോട് വീട് വിട്ട് പോവാൻ പറഞ്ഞു.



ചെർക്കള (True News 8.9.2020):ചെർക്കള ബേവിഞ്ച വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.  ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  ലീക്ക് കാരണം പരിസരവാസികളോട് വീട് വിട്ട് പോവാൻ പറഞ്ഞു.
നവീകരിച്ച വ്യൂ പോയിന്റ് (സൈക്ലിസ്റ് വ്യൂ പോയിന്റ്) ന് മുൻപിലാണ്  മറിഞ്ഞത്. സംഭവ സ്ഥലത്തു  ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം തുടങ്ങി. നാട്ടിലെ മദ്രസയിലെയും മറ്റും ഉച്ചഭാഷിണിയിലൂടെ എല്ലാവരും പ്രദേശം വിട്ട് പോകുവാൻ അറിയിക്കുന്നുണ്ട്.

No comments