JHL

JHL

മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന ആൾ ആത്മഹത്യ ചെയ്തു



കണ്ണൂർ (True News, 4 Sept): പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന ആൾ ആത്മഹത്യ ചെയ്തു. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് (60) ആത്മഹത്യ ചെയ്തു
വ്യാഴാഴ്ചയാണ് രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ രവീന്ദ്രനെ വാർഡിൽ കാണാതായതോടെ നഴ്സുമാർ നടത്തിയ തിരച്ചിലിൽ ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

No comments