JHL

JHL

മന്ത്രി ഇപി ജയരാജന് കോവിഡ്


കണ്ണൂർ(True News 11.09.2020):വ്യവസായ മന്ത്രി ഇപി ജയരാജന്  കോവിഡ് 19  സ്ഥിരീകരിച്ചു.  അദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇരുവരെയും ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റി. . മന്ത്രിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണിത്. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനെ തുടർന് ജയരാജൻ സ്വവസതിയിൽ നിരീക്ഷണത്തിൽ ആയിരുന്നു.

No comments