JHL

JHL

സീമാൻ മുഹമ്മദ് മൊഗ്രാൽ നിര്യാതനായി.


വിട്ട്ള(True News 11.09.2020): പഴയകാല സീമാൻ മൊഗ്രാൽ സ്വദേശി മുഹമ്മദ് (78) നിര്യാതനായി.
വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ച് കാലമായി കർണാടക വിട്ട്ളയിലെ വസതിയിൽ വിശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

ഭാര്യ :നഫീസ -ഹാജിറ. മക്കൾ :ഇബ്രാഹിം (അജ്‌മാൻ),അബ്ദുള്ള(സൗദി )ആയിഷ (കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം)കബീർ (കുവൈറ്റ്),സിദ്ദീഖ്, സാബിക്ക്.

മരുമക്കൾ :മുഹമ്മദ് അബ്‌കോ (ദേശീയവേദി പ്രസിഡണ്ട്‌ ),കൗസർ, സക്കീന, റസിയ. സഹോദരങ്ങൾ :ഇസ്മായിൽ കൊപ്പളം, മറിയമ്മ, സുഹ്‌റ.അബ്ദുല്ല കൊപ്പളം.


No comments