JHL

JHL

വ്യോമ സേന ഔദ്യോഗികകമായി റഫാൽ യുദ്ധ വിമാനങ്ങളെ ഏറ്റെടുത്തു

ന്യൂ ഡൽഹി (True News 10.9.2020): ഇന്ത്യൻ വ്യോമ സേന ഔദ്യോഗികകമായി അഞ്ച് റഫാൽ  യുദ്ധവിമാനങ്ങളെ ഏറ്റെടുത്തു. ഹരിയാനയിലെ അംബല വ്യോമ സേന താവളത്തിലാണ് ഔദ്യോഗിക ചടങ്ങ് നടന്നത്. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് , ഫ്രാൻസ് പ്രതിരോധ മന്ത്രി  ഫ്ലോറെൻസ് പാർലി  പങ്കെടുത്തു. ജൂലൈ 27 നാണ് ആദ്യത്തെ 5 റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ വന്നിറങ്ങിയത്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധം കെട്ടുറപ്പുള്ളതാകും എന്ന് ചടങ്ങിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു 

No comments