JHL

JHL

മംഗളൂരുവിൽ ബൈക്കപകടം. മഞ്ചേശ്വരം സ്വദേശി മരിച്ചു.സുഹൃത്തിന് ഗുരുതരം


മഞ്ചേശ്വരം(True News, Sept 7,2020) : മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മഞ്ചേശ്വരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ഗുരുതരമായി പരുക്കേറ്റു. മഞ്ചേശ്വരം ഹൊസബെട്ടു ചൗക്കിയിലെ  മേഘരാജ് (21) ആണ് മരിച്ചത്.മല്ലികയുടെയും ചന്ദ്രന്റെയും മകനാണ്. പിൻ  സീറ്റിൽ യാത്രചെയ്യുകയായിരുന്ന സുഹൃത്ത് ദീപക്കിനെ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ഇവർ സഞ്ചരിച്ച   ബൈക്ക് ഡിവൈഡറിൽ തട്ടി  മറിഞ്ഞു വീണാണ് അപകടം സംഭവിച്ചത് 

No comments