JHL

JHL

നായന്മാർമൂല സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

 കാസർകോട്(True News 5 September 2020): കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന നായന്മാർ മൂല സ്വദേശി  സി.എ.ഹസൈനാർ (68) മരിച്ചു. . ശനിയാഴ്ച്ച രാത്രിയോടെയാണ് മരണം നായൻമാർമുല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്റിസ്ക്കൂൾ പി.ടി.എ.പ്രസിഡൻറും സാമുഹൃപ്രവർത്തകനുമായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: റസ്ഫിൻ, ജസീം, നജ്ല, അർഷാബ്.
മരുമക്കൾ: മഷൂഷ, ജുമാ ന, അംഷിദ്. സഹോദരങ്ങൾ: സീതി മുഹമ്മദ് ചുരി, മൊയ്തീൻ, ഗഫൂർ, ആയിഷ, ഖദീജ, റുഖിയ.

No comments