JHL

JHL

നിര്യാതനായി


കാസർഗോഡ് (True News 11 September 2020): നെല്ലിക്കുന്ന് ജുമാ മസ്ജിദിന് സമീപം അബ്ദുൽ ഹമീദ് (85) നിര്യാതനായി. ഭാര്യ ഹവ്വാബി. മക്കൾ ആസാദ്, സാബിർ (എ എം ടി ദുബായ്) , അഫ്രാസ്, അറഫാത്ത്, ഷമീമ. മംഗളൂരു ആശുപത്രി യിൽ ചികിൽസയിലായിരുന്നു.

No comments