JHL

JHL

മയക്കുമരുന്ന് കടത്ത്: കാസറഗോഡ് സ്വദേശി ഡൽഹിയിൽ പിടിയിൽ

 

ന്യൂഡൽഹി (True News, Sept 10,2020): മയക്കുമരുന്ന് കടത്ത് കേസിൽ കാസറഗോഡ് സ്വദേശി ഡൽഹിയിൽ പിടിയിൽ. പാർസൽ ബാഗിൽ നിരോധിത മയക്കുമരുന്നുകൾ  സംഭവത്തിലാണ് കാസറഗോഡ് സ്വദേശി മുഹ്‌സിൻ അലിയെ ഡൽഹി നാർക്കോട്ടിക്  പോലീസ് പിടികൂടിയത്.ഇയാളെ അറസ്റ്റു ചെയ്തു.നാർക്കോ കകൺട്രോൾ ബ്യുറോ ഇയാളെ ചോദ്യം ചെയ്തു വരുന്നു.


 

No comments