JHL

JHL

വോളമുഗര് ഖലീല്‍ ഹൃദയകാതം മൂലം മരണപ്പെട്ടു


മുണ്ട്യത്തടുക്ക (True news, 2 Sept.) : ബാപ്പാലിപ്പൊനം വോളമുഗര് സ്വദേശിയും പ്രവാസിയുമായിരുന്ന ഇബ്രാഹിം ഖലീല്‍ എന്ന വോളമുഗര് ഖലീല്‍ ഇന്നലെ രാത്രി ഹൃദയകാതം മൂലം മരണപെട്ടു. അദ്ദേഹത്തിന്റെ കൊഴിഞ്ഞു പോക്ക് നാടിനെ സങ്കടത്തിലാഴ്ത്തി. ഏത് പ്രതിസന്ധിി ഘട്ടത്തിലും പുഞ്ചിരിയോടെ പെരുമാറുന്ന ആളാണ് ഖലീല്‍. സമസ്തയുടെ സജീവ പ്രവര്‍ത്തകനും കൂടി ആയിരുന്നു. 
പിതാവ് :അബ്ദുള്ള . മാതാവ് : അസ്മ. ഭാര്യ : മൈമൂന എന്ന സഹല. സാക്കിയ, അബ്ദുള്‍ അസീസ് എന്നിവര്‍ മക്കളും അബ്ദുല്‍ സലാം, മുഹമ്മദ് മുസ്തഫ, സുമയ്യ എന്നിവര്‍ സഹോദരങ്ങളുമാണ്. പള്ളം ബദര്‍ ജുമാ മസ്ജിദില്‍ കബറടക്കം ചെയ്തു

No comments