JHL

JHL

സീതാംഗോളി മുകാരിക്കണ്ടം സ്വദേശി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സീതാംഗോളി (True News 8, Sept,2020): തിങ്കളാഴ്ച വൈകുന്നേരം സീതാംഗോളി മുകാരിക്കണ്ടം സ്വദേശിയും കൂലിപ്പണിക്കാരനുമായ രമേശ്‌ (34) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട ശങ്കരന്റെ സഹോദര പുത്രനാണ് രമേശ്.‌ഇന്നലെ വൈകുന്നേരം 3മണിയോടെയാണ് തൂങ്ങി മരിച്ചനിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പിതാവ് കൃഷ്ണ. മാതാവ് ലക്ഷ്മി. ഭാര്യ: സുനിത. 4വയസുള്ള ഒരു കുട്ടിയുണ്ട്.

No comments