JHL

JHL

മൊഗ്രാൽ കെ കെ പുറം കെ കെ സുലൈമാൻ ഹാജി അന്തരിച്ചു.

 


മൊഗ്രാൽ(True News, Sept 10,2020):  പൗര പ്രമുഖനും, സൗദി -മൊഗ്രാൽ വെൽഫെയർ കമ്മിറ്റി സ്ഥാപക അംഗവുമായിരുന്ന  കെ കെ പുറം കെ കെ സുലൈമാൻ ഹാജി (74) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഭാര്യ :ഖദീജ. മക്കൾ കെ കെ അബ്ദുള്ള കുഞ്ഞി, ഖാലിദ്, സുഹ്‌റ, ആയിഷ.         മരുമക്കൾ :നാസിർ ചൂരി, അബ്ബാസ് പട്ല, സഫരിയ ബംബ്രാണ, ഫഴീന തലപ്പാടി.    

മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. കെ കെ സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.No comments