JHL

JHL

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്.സ്റ്റാഫ് നിരീക്ഷണത്തിൽ


തിരുവനന്തപുരം (True News, Sept 6,2020): സംസ്ഥാന ധനകാര്യ മന്ത്രി മന്ത്രി ടി എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജേൻ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഇതേ തുടർന്ന് പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ആദ്യമായാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത് 

No comments