JHL

JHL

ഹൃദയാഘാതത്തെ തുടർന്ന് മുളിയടുക്കയിലെ നിർമ്മാണ തൊഴിലാളി മരിച്ചു.

കുമ്പള(www.truenewsmalayalam.com) : ഹൃദയാഘാതത്തെ തുടർന്ന് മുളിയടുക്ക സ്വദേശി ഹരീഷ് (48) നിര്യാതനായി. 

ഭാര്യ:- മീനാക്ഷി. മക്കൾ:- മഹീന്ദ്ര, ഭരത്, മഹേഷ്,ഭവ്യ. മരുമകൻ ഗിരീഷ്.


No comments