JHL

JHL

കനത്ത മഴക്ക് സാധ്യത.ഞായറാഴ്ച കാസറഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട്



തിരുവനന്തപുരം (True News, Sept 12,2020): ജില്ലയിൽ ഞായറാഴ്ച കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമോ അതിതീവ്രമോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവസിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.കൊല്ലം പത്തനംതിട്ട കോട്ടയം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ നാളെയും തിങ്കളാഴ്ചയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അമ്പതു കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement 
പ്ലസ് ടു കഴിഞ്ഞ ഉടൻ  ടീച്ചറാവാൻ പെൺകുട്ടികൾക്ക് പ്ലസ് ടുവിനൊപ്പം പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കുമ്പള മഹാത്മ കോളേജിൽ
വിശദാംശങ്ങൾക്ക് ബന്ധപ്പെടുക:
9895963343, 9895150237

No comments