JHL

JHL

പെട്രോൾ, ഗ്യാസ് വിലവർധനവിനെതിരെ പുത്തിഗെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

സീതാംഗോളി(www.truenewsmalayalam.com) : പെട്രോൾ, ഗ്യാസ് വിലവർധനവിനെതിരെ പുത്തിഗെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുലൈമാൻ ഊജംപദാവ് അധ്യക്ഷത വഹിച്ചു.

 കമറുദ്ധീൻ പടലടുക്ക, അബൂബക്കർ മുഗു,കേശവ. എസ്. ആർ, സലീം കട്ടത്തടുക്ക, ഷുക്കൂർ കാണാജെ, ജുനൈദ് ഉറുമി,റഫീഖ് കുണ്ടാർ, റാസി. കെ,ബാലകൃഷ്ണ ഗുത്ത്,ഹമീദ് മണിയമ്പാറ,റഹീം പന്തൽ,മുഹമ്മദ്‌ മുണ്ടിത്തടുക്ക,അലി പാടലഡുക്ക എന്നിവർ നേതൃത്വം നൽകി.


No comments