JHL

JHL

നുള്ളിപ്പാടിയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

കാസർഗോഡ്(www.truenewsmalayalam.com) : നുള്ളിപ്പാടിയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

ഹരിപ്രസാദ് (27) എന്നയാളെയാണ് 180 മില്ലി ലിറ്ററിന്റെ 60 പാക്കറ്റ് കർണ്ണാടക മദ്യവുമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

കാസറഗോഡ് ടൌൺ പോലീസ് സ്റ്റേഷൻ എസ് ഐ മധു, എസ് ഐ അശോകൻ ഇ  പ്രൊബേഷൻ എസ് ഐ രാകേഷ്,സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്,  സ്പെഷ്യല്‍  സ്ക്വാഡ് അംഗങ്ങളായ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് കാട്ടാമ്പള്ളി,നിജിൻ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



No comments