JHL

JHL

എം.കെ.എസ്.വി. പ്രീമിയർ ലീഗ് ഇന്ന്; ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.

കാസർക്കോട്(www.truenewsmalayalam.com) : മലബാർ കലാ സാംസ്കാരിക വേദി സീസൺ ഒൺ പ്രീമിയർ ലീഗ് ഇന്ന് രാത്രി 7 മണിക്ക് സന്തോഷ്‌ നഗറിലുള്ള പ്ലേ സോൺ ടർഫിൽ  നടക്കും. കാസർക്കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ഗായകൻ അഷ്റഫ് പയ്യന്നൂർ, ടി.കെ. ഹനീഫ് അഡൂർ എന്നിവർ മുഖ്യാഥിതികളാകും 

പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം, ജന:സെക്രട്ടറി എ.എം അബൂബക്കർ, ട്രഷറർ നാസർ സംഘമം, ഫിറോസ് പടിഞാർ, ഹനീഫ് കടപുറം, ജാഫർ പേരാൽ  സംസാരിക്കും  സംഘാടക സമിതി ഭാരവാഹികളായ അസീസ് ട്രൻ്റ്, ഷെബീർ ഉറുമി, റിയാസ് നായിമാർമൂല, ബഷീർ തളങ്കര എന്നിവർ  നേത്രത്വം നൽകും.


No comments