JHL

JHL

എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ; മഞ്ചേശ്വരം മണ്ഡലം വനിതാലീഗ് സംസ്ഥാന പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ട് വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം തല ഉത്ഘാടനം  കുമ്പളലീഗ് ഓഫിസിൽ വെച്ച്  നടന്ന ചടങ്ങിൽ മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് നിർവഹിച്ചു വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട്‌  എ എ ആയിഷ പെർള അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ്‌ കർള  സെക്രട്ടറി എ കെ ആരിഫ് സംസാരിച്ചു വനിതാ ലീഗ് നേതാകളയാ ഫാത്തിമ അബ്ദുള്ളകുഞ്ഞി ,റഷീദ ഹനീഫ്,  ശംസീന മഞ്ചേശ്വരം, തായിറ  യുസഫ്  സഫൂറ. നസീമ  കൗലത്ത് ബീവി എന്നിവർ സംബന്ധിച്ചു.

No comments