JHL

JHL

സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പുതിയ തലമുറയെ കുടിയന്മാരാക്കുന്ന നയമാണ് സർക്കാരിന്റെ തെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മൂസ്സ പാട്ടില്ലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സർവ്വോദയ മണ്ഡലം സെക്രട്ടറി ഡോ. ടീ എം സുരേന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. വിജയൻ മണിയറ, പിയു കുഞ്ഞികൃഷ്ണൻ നായർ , ചിത്രകാരൻ പ്രഭൻ നീലേശ്വരം, കെ ബാലഗോപാലൻ, പി വി മൊയ്തിൻ കുഞ്ഞി എന്നിവർ സംസാരിച്ചു.

No comments