JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് കക്കളം കുന്ന് മൂന്നാം വാർഡിൽ ഹരിതകർമ്മസേന പ്രവർത്തനത്തിന് തുടക്കമായി

കുമ്പള(www.truenewsmalayalam.com) : പ്ളാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനായി കുമ്പള ഗ്രാമ പഞ്ചായത്തിൽ  സജജമായ ഹരിത കർമ്മ സേനയുടെ  പ്രവർത്തനങ്ങൾക് കക്കളംകുന്ന് വാർഡിൽ തുടക്കമായി വാർഡ് മെമ്പറും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ  യുപി താഹിറാ യൂസഫ്  വാർഡ് സി ഡി എസ് മെമ്പർ ഫാത്തിമ, എഡിഎസ് പ്രസിഡൻറ് ആയിഷ, സെക്രട്ടറി അനീസ ആരിഫ്, എന്നിവർക്ക് കിറ്റും രജിസ്ട്രേഷൻ കാർഡും നൽകി ഉത്ഘാടനം നിർവഹിച്ചു ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീമ ഖാലിദ് അധ്യക്ഷത വഹിച്ചു ഹരിത കർമ്മ സേന അംഗങ്ങളായ യശോധ, സുശീല എന്നിവർ സംബന്ധിച്ചു

No comments