JHL

JHL

മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ സർവൈശ്വര്യ പൂജയും വിത്തിടലും നടത്തി.

കാസറഗോഡ്(www.truenewsmalayalam.com) : മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ  സർവൈശ്വര്യ വിളക്ക്പൂജയും പ്രഭാഷണവു ഭജനയും പ്രസാദവിതരണവും നടത്തി.

  ബ്രഹ്മചാരി വേദവേദ്യാമൃതചൈതന്യയുടെ നേതൃത്വത്തിൽ നടന്ന പ്രഭാഷണം ഏവർക്കും അറിവിന്റെ കുളിർമഴയായി. തുടർന്ന്  യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ  വിഷു തൈനീട്ടത്തിനുള്ള പച്ചക്കറി വിത്തിടൽ ചടങ്ങും നടന്നു.

 പരിപാടികൾക്ക്  ജയറാം നായ്ക്, ബാലചന്ദ്രൻ ചവറാട്ടിൽ, മധു കെ, മോഹൻദാസ്, ദേവിപ്രസാദ്, മീര യോഗീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.


No comments