JHL

JHL

കൂഡ്‌ലു സ്വദേശി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : കൂഡ്‌ലു സ്വദേശി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. 

കൂഡ്‌ലു സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷന്‍ കടയിലെ ജീവനക്കാരനുമായ സന്ദീപ് ഷെട്ടി(37)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രകാശ് ഷെട്ടി-ശശികല ദമ്പതികളുടെ മകനാണ്. ഭാര്യ: സ്‌നേഹ (നേഴ്‌സ്, ബംഗളൂരു). മകള്‍: ഇഷില. സഹോദരി: സുഷ്മ.


No comments