മഞ്ചേശ്വരം സ്വദേശി പാമ്പ് കടിയേറ്റ് മരിച്ചു.
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം സ്വദേശി പാമ്പ് കടിയേറ്റ് മരിച്ചു.
മഞ്ചേശ്വരം കണ്വാ തീര്‍ത്ഥ ഹൊനയിലെ പുരുഷോത്തമ സഫലിയ(55)യാണ് വീട്ടു മുറ്റത്തെ പുല്ല് അരിയുന്നതിനിടെ വലത് കാലിലേക്ക് പാമ്പിന്റെ കടിയേറ്റ് മരിച്ചത്.
മംഗളൂരുവിലെ സ്വകാ സ്വകാര്യാശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു.
ഭാര്യ: പ്രേമ സഫലിയ. മക്കള്‍: പ്രജന, അശ്വിന്‍.
Post a Comment