JHL

JHL

അറഫാത്ത് നഗർ റോഡ് ഉൽഘാടനം ചെയ്തു,

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : പഞ്ചായത്തിലെ അറഫാത്ത് നഗർ റോഡ്‌ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീക്ക് ഉൽഘാടനം നിർവ്വഹിച്ചു.മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ ,വാർഡ് മെമ്പർ നൗഫൽ പുത്തൂർ ,കെ ബി കുഞ്ഞാമു ഹാജി, മാഹിൻ കുന്നിൽ, സി പി അബ്ദുല്ല, ഹംസ പുത്തൂർ, ഷെഫീഖ് പീബീസ്, മുഹമ്മദ് കുന്നിൽ, സിദ്ധീക്ക് ദണ്ഡഗോളി, മുഹമ്മദ് അറഫാത്ത്, റഷീദ് പോസ്റ്റ് അറഫാത്ത്, ആഷിഫ് അറഫാത്ത്, ഷെരീഫ് അറഫാത്ത്, ഷാഫി കച്ചായി തുടങ്ങിയവർ സംബന്ധിച്ചു.

No comments