JHL

JHL

കുമ്പളയിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ.


കുമ്പള(www.truenewsmalayalam.com) : 5ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കുമ്പള സ്വദേശി യോഗീഷ(41) എന്നയാളെയാണ് കുമ്പള റേഞ്ച് ഓഫീസർ പി.ഒ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്ന് 500 മിലിയുടെ 10 കുപ്പി മദ്യമാണ് പിടികൂടിയത്.

സംഘത്തിൽ സി.ഇ. ഒ മാരായ പ്രജിത് കുമാർ, സുധീഷ്, എക്സൈസ് ഡ്രൈവർ സത്യൻ എന്നിവരുണ്ടായിരുന്നു.




No comments